കോഴിക്കോട്: 'മാധ്യമ'വും വൺ ബിഗ് സ്റ്റെപ്പ് നാറ്റ കോച്ചിങ് സെൻററും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാർ വ്യാഴാഴ്ച നടക്കും. മർക്കസ് കോംപ്ലക്സിലെ കാലിക്കറ്റ് ടവറിൽ രാവിലെ 9.30ന് എ. പ്രദീപ് കുമാർ എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്യും. ആർകിടെക്ചർ എൻജിനീയറിങ് കോഴ്സിെൻറ സാധ്യതകളെക്കുറിച്ച് വിദഗ്ധർ ക്ലാെസടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.