കോഴിക്കോട്: ഞായറാഴ്ച (01-07-2018 ഞായർ) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 6.00 am - 4.00 pm എസ്.എം സ്ട്രീറ്റ്, മൊയ്‌തീൻപള്ളി റോഡ് 7.00 am - 3.00 pm പരപ്പൻപൊയിൽ, വാവാട് പോസ്റ്റ് ഓഫിസ്, ഹാച്ചറി, കതിരോട്, അരീച്ചോല 8.00 am - 5.00 pm ബാലുശ്ശേരി ടൗൺ, വൈകുണ്ഠം, ചിറക്കൽ കാവ്, പോസ്റ്റ് ഓഫിസ് 9.00 am - 4.00 pm വട്ടോളി, പന്നൂർ 9.00 am - 5.00 pm പുല്ലുംകുന്ന്, കോലാർകുന്ന്, രാമനാട്ടുകര ബൈപാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.