തിരുവമ്പാടി: കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. സ്കൂൾ അസി. മാനേജർ ഫാ. തോമസ് കൊച്ചുമുറിയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജോസ് മടപ്പള്ളി അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ലീന വർഗീസ്, ഹെഡ്മാസ്റ്റർ ബാബു ജോസഫ്, കെ.കെ. ജയിംസ്, എൽസമ്മ, ജോളി ജോസഫ്, റോയി അഗസ്റ്റിൻ, ഹൃദ്യ അഗസ്റ്റിൻ. ഫാ. ജോസഫ് പുത്തേട്ട് പടവിൽ, ദിശ കർമസമിതി ഭാരവാഹികളായ ജയേഷ് സ്രാമ്പിക്കൽ, ഷുക്കൂർ മിനർവ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.