ലഹരിവിരുദ്ധ ദിനാചരണം

മുക്കം: ആനയാംകുന്ന് വി.എം.എച്ച്.എം ഹൈസ്കൂളിൽ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ്മാസ്റ്റർ തോമസ് മാത്യു അധ്യക്ഷത വഹിച്ചു. മുക്കം പൊലീസ് സ്റ്റേഷനിലെ കമ്യൂണിറ്റി റിലേഷൻ ഓഫിസർ എസ്.ഐ പി.എം. ജോയ് ഉദ്ഘാടനം ചെയ്തു. സി.പി.ഒ ഇസ്ഹാഖ് കാരശ്ശേരി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.പി. മജീദ്, കെ. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എൻ.കെ. രത്നശ്രീ സ്വാഗതവും എ.സി.പി.ഒ ജസീല പി.പി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.