സിനിമ ശിൽപശാല ഇന്ന്​

കോഴിക്കോട്: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൂമിനർ ഫിലിം അക്കാദമി ഏകദിന സിനിമ ശിൽപശാല സംഘടിപ്പിക്കുന്നു. സംവിധായകരായ എം. പത്മകുമാർ, പി. ബാലചന്ദ്രൻ, വിജയ് മേനോൻ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. ഞായറാഴ്ച രാവിലെ 10.30 മുതൽ വൈകീട്ട് നാലുവരെ കോഴിക്കോട് നളന്ദ ഹോട്ടലിലാണ് ശിൽപശാല. പ്രവേശനം സൗജന്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.