കൺേട്രാൾ റൂമുകൾ പ്രവർത്തിക്കുന്നു

കാലാവസ്ഥ അറിയിപ്പ് കോഴിക്കോട്: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ താലൂക്കുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂമുകൾ പ്രവർത്തിക്കുന്നതായി ജില്ല ഭരണകൂടം അറിയിച്ചു. ഫോൺ: കോഴിക്കോട് താലൂക്ക്: 0495-2372966, താമരശ്ശേരി: 0495-2223088, കൊയിലാണ്ടി: 0496-2620235, വടകര: 04962522361.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.