സൗജന്യ മെഡിക്കൽ ക്യാമ്പ്​

സുൽത്താൻ ബത്തേരി: മീര ഇഖ്റ സ്പെഷാലിറ്റി ക്ലിനിക്കിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇ.എൻ.ടി, സ്കിൻ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. ഇ.എൻ.ടി വിഭാഗത്തിേൻറത് തിങ്കളാഴ്ച മുതൽ 21 വരെ ദിവസവും വൈകീട്ട് അഞ്ചുമുതൽ ഏഴുവരെയും സ്കിൻ സ്പെഷലിസ്റ്റിേൻറത് തിങ്കളാഴ്ച മുതൽ 21 വരെ ദിവസവും രാവിലെ 10 മുതൽ അഞ്ചുവരെയുമാണ്. ക്യാമ്പിൽ കേൾവിക്കുറവ്, സംസാര വൈകല്യം, അലർജി, വെള്ള പാണ്ട് തുടങ്ങിയ ബുദ്ധിമുട്ടുകൾക്കുള്ള രോഗനിർണയവും നിർദേശവും നൽകുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9400839111 നമ്പറിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.