നിപ: ആരോഗ്യ വകുപ്പി​െൻറ ആദരവേറ്റുവാങ്ങിയവർ

കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സേവനം കാഴ്ചവെച്ചതിന് ആരോഗ്യ വകുപ്പി​െൻറ ആദരത്തിനർഹമായ വ്യക്തികളും സ്ഥാപനങ്ങളും. വ്യക്തികൾ: മരിച്ച ലിനി (ഭർത്താവ് സജീഷാണ് ലിനിക്കുള്ള അവാർഡും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങിയത്), കോഴിക്കോട് കലകട്ർ യു.വി. േജാസ്, മലപ്പുറം കലക്ടർ അമിത് മീണ, മണിപ്പാൽ ൈവറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അരുൺ കുമാർ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവി ഡോ. എ.എസ്. അനൂപ് കുമാർ, കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. േഗാപകുമാർ, ഡോ. അബ്ദുൽ ഗഫൂർ. സ്ഥാപനങ്ങൾ, വകുപ്പുകൾ, ഏജൻസികൾ: മണിപ്പാൽ ൈവറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ജില്ല മെഡിക്കൽ ഒാഫിസ് (കോഴിക്കോട്), ജില്ല മെഡിക്കൽ ഒാഫിസ് (മലപ്പുറം), കോഴിക്കോട് മെഡിക്കൽ കോളജ്, മെഡിക്കൽ കോളജ് എമർജൻസി മെഡിസിൻ, ജനറൽ മെഡിസിൻ, പ്രസ്കവേറ്ററി മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ, ഭരണ വിഭാഗം, മഞ്ചേരി മെഡിക്കൽ േകാളജ് ജനറൽ മെഡിസിൻ, മൈക്രോ ബയോളജി, കമ്യൂണിറ്റി മെഡിസിൻ, ഹൗസ് സർജൻസ് അസോസിയേഷൻ, കേരള മെഡിക്കൽ സർവിസ് കോർപറേഷൻ, പൊലീസ്, റവന്യൂ വകുപ്പ്, കോഴിക്കോട് നഗരസഭ, ബേബി മെമ്മോറിയൽ ആശുപത്രി, മിംസ് ആശുപത്രി, ആരോഗ്യ േകരളം കോഴിക്കോട്, കോഴിക്കോട് ജില്ല ഇൻഫർമേഷൻ ഒാഫിസ്, മലപ്പുറം ജില്ല ഇൻഫർമേഷൻ ഒാഫിസ്, കാലിക്കറ്റ് പ്രസ്ക്ലബ്, മൃഗസംരക്ഷണ വകുപ്പ്, വനംവകുപ്പ്, മാനസികാരോഗ്യ വിഭാഗം, ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ട്രെയിനിങ് സ​െൻറർ, ഏഞ്ചൽസ് ആംബുലൻസ്, കംപാഷനേറ്റ് കോഴിക്കോട്, പേരാമ്പ്ര ഗവ. ആശുപത്രി, ബാലുശ്ശേരി ഗവ. ആശുപത്രി, ചങ്ങരോത്ത്, കോട്ടൂർ, ചെക്യാട്, നരിപ്പറ്റ, ആവള, പന്നിക്കോട്ടൂർ, ഒളവണ്ണ, കൂരാച്ചുണ്ട്, കൊടിയത്തൂർ, കാരശ്ശേരി, ചെങ്ങോട്ടുകാവ്, തെന്നല, മൂർഖനാട്, തേഞ്ഞിപ്പലം, മുന്നിയൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.