പെട്ടിക്കട തീയിട്ടു നശിപ്പിച്ചു

താമരശ്ശേരി: ചുങ്കം ചെക്സ്റ്റിന് സമീപം ഇരുമ്പിന്‍ ചീടന്‍ക്കുന്ന് റോഡില്‍ പ്രവര്‍ത്തിച്ചുവന്ന . ചുങ്കം ഇരുമ്പിന്‍ചീടന്‍കുന്ന് കെ.കെ. മിനിയുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയാണ് തിങ്കളാഴ്ച പുലര്‍ച്ച തീയിട്ട് നശിപ്പിച്ചത്. സ്റ്റേഷനറി, മിഠായികള്‍ തുടങ്ങിയ വില്‍ക്കുന്ന കടയാണിത്. മിനിയുടെ ഭര്‍ത്താവ് ഷണ്‍മുഖന്‍ ഒരുവര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ ഉപജീവനത്തിനായി തുടങ്ങിയതായിരുന്നു. താമരശ്ശേരി പൊലീസ് കേസെടുത്തു. photo: tsy kathinashicha pettikkada താമരശ്ശേരി ചുങ്കത്ത് തീയിട്ടു നശിപ്പിച്ച പെട്ടിക്കട
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.