കോഴിക്കോട്: വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതൽ ഉച്ചക്ക് ഒരുമണി വരെ തൊണ്ടയാട് മുതൽ അരയിടത്ത്പാലം വരെ, കുടിൽതോട്, സ്റ്റാർ കെയർ, മുതിരചോല, എളവന മീത്തൽ, അപ്പോളോ, സ്കൈലൈൻ, റോയൽ ഹാർമണി, പാം റോയൽ, അൽ ബേക് എന്നിവിടങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7.30 am - 1.00 pm ബാലുശ്ശേരി ഹൈസ്കൂൾ റോഡ്, കരയത്തൊടി, തയ്യിൽപീടിക, കോട്ടനട 8.00 am - 5.00 pm സഹകരണ മുക്ക്, വരുംകാലമല, കരൂഞ്ഞി, മാട്ടുപൊയിൽതാഴം, ചീയൂർ 10.00 - 1.00 pm കാച്ചിലാട്ടു പരിസരം, പനച്ചിക്കാവ് പരിസരം, കല്ലിട്ടനട, ദേവി അപ്പാർട്മെൻറ്, ആപ്‌കോ ഹ്യൂണ്ടായ്, ഭുവനേശ്വരി ബിൽഡിങ്, ഗവ. സൈബർ പാർക്ക് 11.00 am - 3.00 pm കാവുംപൊയിൽ, നരിക്കുനി, കാരുകുളങ്ങര, മൂർഖൻകുണ്ട്, ഭരണിപ്പാറ, കളത്തിൽപാറ, കൊടോളി, പുതിയേടത്ത് കോളനി, നെല്ലിയേരിതാഴം 2.00 pm - 5.00 pm സഭ സെൻറർ ബിൽഡിങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.