പുതുപ്പണം ജെ.എൻ.എം ഗവ. ഹയർ സെക്കൻറി സ്കൂളില്‍ 'വെളിച്ചം'

പുതുപ്പണം ജെ.എൻ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ മാധ്യമം 'വെളിച്ചം' പദ്ധതി ഉദ്ഘാടന ചടങ്ങിൽ വടകര കസ്റ്റംസ് റോഡിലെ ടി.കെ. സലിം സ്കൂൾ വായനക്കൂട്ടം പ്രതിനിധികളായ ജിതിൻലാൽ, ജി. ശ്യാമ എന്നിവർക്ക് പത്രം കൈമാറുന്നു. പ്രധാനാധ്യാപകൻ വി. ജയകുമാർ, കെ. പ്രമോദൻ, പി. ബഷീർ, എം.സി. പ്രമോദ്, അശോകൻ തായാട്ട്, സി.കെ ആനന്ദ് കുമാർ, കെ.വി. കുഞ്ഞമ്മദ് എന്നിവർ സമീപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.