കോഴിക്കോട്: ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 8.00 am - 3.00 pm കാവിൽ കോട്ട, വെള്ളാരംകണ്ടി, രാംപൊയിൽ 8.00 am - 5.00 pm കൊടുവള്ളി ടൗൺ, മാർക്കറ്റ് റോഡ്, ഹൈസ്കൂൾ റോഡ്, മാട്ടുപൊയിൽതാഴം, കൊടുവാൻമുഴി, കായലാട്, മേപ്പയൂർ ഹൈസ്കൂൾ, കൽപത്തൂർ, ചങ്ങരംവള്ളി, അഞ്ചാംപീടിക, മമ്മളികുളം, രാമല്ലൂർ 9.00 am - 11.00 am മുക്കടങ്ങാട്, മുട്ടാഞ്ചേരി, ആരാമ്പ്രം, ചോലക്കരതാഴം, പൈമ്പാലശ്ശേരി 9.00 am - 5.00 pm അടുവാട്, കുതിരാടം, മുക്കിൽ, ചിറ്റാരിപ്പിലാക്കൽ, സൗത്ത് അരയങ്കോട്, കൊമ്മേരി, അനന്തൻ ബസാർ, കുറ്റിയിൽ താഴം, പട്ടേൽ താഴം, കാച്ചിലാട്ട് പരിസരം, പനച്ചിക്കാവ് പരിസരം, കാട്ടുകുളങ്ങര, കൊടമോളികുന്ന്, നെല്ലിക്കോട് സ്കൂൾ, നെല്ലിക്കോട് ഹൗസിങ് കോളനി, പൂശാരിക്കാവ് 10.00 am - 2.00 pm മായനാട്, താഴെവയൽ 10.30 am - 12.30 pm പൂങ്ങാട്ടിൽ ആർക്കേഡ്, സ്കൈലൈൻ, കുതിരവട്ടം പരിസരം 2.30 pm - 4.30 pm ശ്രീ റോഷ് പരിസരം, ഓർക്കിഡ് പരിസരം, പി.വി.എസ് പേൾ പാർക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.