എസ്​.എ പുതിയവളപ്പിൽ: അനുശോചനയോഗം ഇന്ന്​

കോഴിക്കോട്: വ്യാഴാഴ്ച അന്തരിച്ച െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിലിെന അനുസ്മരിക്കുന്നതിന് ശനിയാഴ്ച വൈകുന്നേരം അഞ്ചിന് കോഴിക്കോട് ടൗൺഹാളിൽ സർവകക്ഷി അനുശോചനയോഗം ചേരുമെന്ന് െഎ.എൻ.എൽ കോഴിക്കോട് ജില്ല ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.