അനുശോചിച്ചു

ബേപ്പൂർ: നാടക നടനും സാംസ്കാരിക പ്രവർത്തകനും തളി ഗവ. യു.പി സ്കൂളിലെ പ്രധാനധ്യാപകനുമായിരുന്ന മണ്ടോടി ഗോപിനാഥ​െൻറ വേർപാടിൽ ബേപ്പൂർ പൗരാവലി അനുശോചിച്ചു. കോഴിക്കോട് കോർപറേഷൻ കൗൺസിലർ ടി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. മുരളി ബേപ്പൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കരുവള്ളി ശശി, ടി.കെ. അബ്ദുൽ ഗഫൂർ, പി.വി. ശിവദാസൻ, പി. പീതാംബരൻ, ലീലാ മണി, നാരായണൻ, എൻ.കെ. പൊന്നമ്മ, പി. സൗദാമിനി, കെ. രാജേന്ദ്രൻ, കെ.വി. മുസ്തഫ, എ.എം. അനിൽകുമാർ, സുഭാഷ് മാത്തോട്ടം, ടി.പി. രാമചന്ദ്രൻ, എം. രാജഗോപാൽ, എം. പുരുഷോത്തമൻ, സി.പി. ഷൈനി, ടി.വി. ജിതേഷ്, എടത്തൊടി മുരളീധരൻ എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT