ന്യൂട്രിമിക്സ്- പാചക മത്സരം

കൊടിയത്തൂർ: പഞ്ചായത്ത് 16 വാർഡുകളിൽനിന്നുള്ള അംഗൻവാടി കുട്ടികളുടെ അമ്മമാർക്ക് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി അബ്ദുല്ല ഉദ്ഘടാനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മെംബർമാരായ ആമിന പാറക്കൽ, കെ.വി. അബ്ദുഹിമാൻ, ശാന്തകുമാരി, സഫിയ എന്നിവർ സംസാരിച്ചു. മധുരപ്പലഹാര വിഭാഗത്തിൽ സറീന ജാഫർ തേനങ്ങപറമ്പ്, വേവിച്ച വിഭവങ്ങളുെട വിഭാഗത്തിൽ തൗറത്ത് മൻസൂർ, അങ്കണവാടി പ്രവർത്തകർക്കായി നടത്തിയ മത്സരത്തിൽ നളിനി കണ്ണപറമ്പ് എന്നിവർ ഒന്നാമതെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.