പരിപാടികൾ ഇന്ന്​

ടൗൺ ഹാൾ: ദേശീയ രാഷ്ട്രീയത്തിലെ ഇടതുപക്ഷ മുൻകൈകൾ; ജനകീയ കൂട്ടായ്മയും സംവാദവും -വൃന്ദ കാരാട്ട് -9.30 കിഡ്സൺ കോർണർ: മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധചത്വരം -3.00 കലക്ടറേറ്റിനു സമീപം: നിർമാണത്തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) കലക്ടറേറ്റ് മാർച്ച് -10.00 കോട്ടപ്പറമ്പ് ഹോസ്പിറ്റൽ ഹാൾ: ബ്ലഡ് ഡോണേഴ്സ് ഫോറം ജില്ല കമ്മിറ്റി യോഗം -5.45 സ്േപാർട്സ് കൗൺസിൽ ഹാൾ: ജി. ദേവരാജൻ മാസ്റ്റർ ഒാർമ കാഞ്ഞങ്ങാട് രാമചന്ദ്രൻ -5.00 മെഡിക്കൽ കോളജ്: നിർമാണം പൂർത്തിയാക്കിയ ടോയ്ലെറ്റുകൾ തുറന്നുകൊടുക്കൽ -2.30 നളന്ദ: ഗവ. കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ -3.00 റെയിൽവേ സ്േറ്റഷൻ: റെയിൽവേ സ്േറ്റഷൻ വിൽപനക്കെതിരെ പ്രതിരോധ മനുഷ്യമതിൽ -4.30 വെസ്റ്റ്ഹിൽ കാശിമഠം ഒാഡിറ്റോറിയം: ഒാൾ ഇന്ത്യ സെക്യൂരിറ്റി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ കൗൺസിൽ -10.00 ചേളന്നൂർ ഏേഴയാറ് സാന്ദീപനി സ്കൂൾ: കെ.ജി. ഹർഷൻ അനുസ്മരണം -4.00 ഇൻഡോർ സ്േറ്റഡിയം: സി. മുഹ്സിൻ അനുസ്മരണം, സി.കെ. നാണു എം.എൽ.എ -4.00 മലബാർ ചേംബർ ഹാൾ: മുതിർന്ന പത്രപ്രവർത്തക അവാർഡ് നേടിയ ഉമ്മർ പാണ്ടികശാലക്കും കെ. മൊയ്തീൻകോയക്കും സ്വീകരണം, എം.കെ. രാഘവൻ എം.പി -6.30 അളകാപുരി: കെ.പി. ശശികലക്ക് പൗരാവലിയുടെ സ്വീകരണം -4.30 തളി ഹിന്ദി മഹാവിദ്യാലയം: ജില്ല ഹിന്ദി പക്ഷാചരണ സമാപന സമ്മേളനം -10.00 ഗാന്ധിഗൃഹം: പ്രോവിഡൻറ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ. പവിത്രൻ അനുസ്മരണം -10.00 മാനാഞ്ചിറ ടവർ മീഡിയ സ്റ്റഡി സ​െൻറർ: ചലച്ചിത്ര പ്രദർശനം -6.00 തൊണ്ടയാട്: മ്യൂറൽ പെയിൻറിങ് ക്യാമ്പ് -10.00 കുമാരസ്വാമി കുറ്റ്യാട്ട് ഭഗവതി ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം -4.00 ബീച്ച് മറൈൻ ഗ്രൗണ്ട്: ബീച്ച് ഫെസ്റ്റ് -10.00 ശ്രീകണ്േഠശ്വര ക്ഷേത്രം: നവരാത്രി ആഘോഷം-7.00 മൂന്നാലിങ്ങൽ തിരുവാണി ഭഗവതി ക്ഷേത്രം: നവരാത്രി സർഗോത്സവം -5.30 പുത്തൂർ ശ്രീ ദുർഗാക്ഷേത്രം: നവരാത്രി മഹോത്സവം -5.00 തളി റോഡ് രേണുക മാരിയമ്മൻ കോവിൽ: നവരാത്രി മഹോത്സവം-ഭക്തിഗീതങ്ങൾ -7.00 കാശ്യപ വേദ സ​െൻറർ: സരസ്വതിയജ്ഞം -7.30 മൊയ്തീൻ പള്ളി റോഡ് നയൂബസാർ: എം.പി. റോഡ് മർച്ചൻറ്സ് അസോസിയേഷൻ വ്യാപാരോത്സവം നറുക്കെടുപ്പ് -5.00 മാനാഞ്ചിറ സ്ക്വയർ: അണ്ടർ 17 ലോകകപ്പ് പ്രചാരണാർഥം ഗോൾമഴ -3.00 എസ്.കെ സാംസ്കാരികകേന്ദ്രം: പഠനക്ലാസ് അടുക്കള മാലിന്യം-ശാസ്ത്രീയ സംസ്കരണം -3.30 അക്കാദമി ആർട്ട് ഗാലറി: സ്േനഹഹർഷം ചിത്ര പ്രദർശനം -11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.