അയേൺ മെൻ മത്സരം

ചാലിയം: സ്പെഷൽ വൺ ഫിറ്റ്നസ് സ​െൻറർ ആഭിമുഖ്യത്തിൽ ചാലിയം കൊട്ടലത്ത് അവന്യൂ ഓഡിറ്റോറിയത്തിൽ ഒന്നാമത് സംഘടിപ്പിച്ചു. പഞ്ചഗുസ്തി, ബെഞ്ച്‌ പ്രസ്, ഫിൻഗർ പുഷ് അപ് എന്നീ ഇനങ്ങളിലായിരുന്നു മത്സരം. തൈക്വാൻഡോ പ്രദർശനവും നടന്നു. റിട്ട. പൊലീസ് അസി. കമീഷണർ സി. അരവിന്ദാക്ഷൻ ഉദ്ഘാടനം നിർവഹിച്ചു. അംറാസ് (ഫിൻഗർ പുഷ്അപ് ). ഷാഹിൽ, വിപിൻ, ബാബുരാജ്(ബെഞ്ച്‌ പ്രസ് ). നസീക്ക്, അഫ്സൽ, അസ്കർ (പഞ്ചഗുസ്തി) എന്നിവർ വിജയികളായി. വി.ടി .ഷമീർ (ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻ), ജയൻ, നസീബ്, ബിന്ദു, ഫക്രുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.