അഴിമതി വിരുദ്ധ ജനകീയ കേന്ദ്രം ഒാഫിസ്​

കോഴിക്കോട്: പുതുതായി ആരംഭിച്ച അഴിമതി വിരുദ്ധ ജനകീയ കേന്ദ്രം പാവങ്ങാട് ഒാഫിസ് എ. ജനാർദനൻ പുതിയാപ്പ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കിരൺ ബാബു ബാപ്പയിൽ അധ്യക്ഷത വഹിച്ചു. കെ.വി. ജനാർദനൻ പൊക്കുന്ന്, വാവൻകുട്ടി താമരശ്ശേരി, എം. ഭാസ്കരൻ എരഞ്ഞിക്കൽ, എൻ.ടി. നളിനി, നിത്യാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.