ചുഴലിക്കാറ്റിൽ വള്ളം തകർന്നു

നന്തിബസാർ: കോടിക്കൽ തെക്കേക്കടപ്പുറത്തുണ്ടായ . മാപ്പിള വീട്ടിൽ മമ്മദി​െൻറയും ഏറത്തുമീത്തൽ മമ്മദി​െൻറയും ഉടമസ്ഥതയിലുള്ള 'സഫ മർവ ' ഫൈബർബോട്ടാണ് തകർന്നത്. കഴിഞ്ഞദിവസം വൈകീട്ട് എഴോടെയാണ് സംഭവം. കടലിൽനിന്ന് കരയിലേക്ക്‌ കയറി സെക്കൻറുകൾ മാത്രം നീണ്ടുനിന്ന ചുഴലിക്കാറ്റിലാണ് വള്ളത്തിന് തകരാർ സംഭവിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.