നെറ്റ്​ പരിശീലനം

കോഴിക്കോട്: പുതിയറയിലെ കോച്ചിങ് സ​െൻറർ ഫോർ മൈനോറിറ്റി യൂത്ത് (സി.സി.എം.വൈ) സംഘടിപ്പിക്കുന്ന യു.ജി.സി നെറ്റ് (കോമേഴ്സ്/മാനേജ്മ​െൻറ്) സൗജന്യ പരിശീലന കോഴ്സ് ശനിയാഴ്ച ആരംഭിക്കും. നേരത്തെ, രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ രാവിലെ 10ന് മുമ്പായി സ​െൻററിൽ ഹാജരാകണം. ഫോൺ: 0495 2724610.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.