മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ സിവിൽ സർവിസ് പരിശീലനം

ബേപ്പൂർ: മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ സിവിൽ സർവിസ് പരിശീലനത്തിന് അവസരം. കേരള ഫിഷറിസ് വകുപ്പി​െൻറ www.fisheries.kerala.gov.in എന്ന വെബ്സൈറ്റിൽ ട്രെയ്നിംഗ് എന്ന ലിങ്കിലൂടെ ഒക്ടോബർ 10-ന് മുമ്പായി അപേക്ഷ സമർപ്പിക്കാം. ബിരുദതലത്തിൽ 60 ശതമാനം മാർക്കോടെ വിജയിച്ചവരായിരിക്കണം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ റജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അവസരം ഉപയോഗപ്പെടുത്താം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.