ദേശീയ ഫുട്ബാൾ താരത്തെ ആദരിച്ചു

ചേന്ദമംഗലൂർ: ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടികക്ക് ചേന്ദമംഗലൂർ ഈസ്റ്റ് എഫ്.സി ക്ലബി​െൻറ ഉപഹാരം ഫുട്ബാൾ താരങ്ങളായ സി.കെ. സിദ്ദീഖ്, എം.പി.കെ. സാലി എന്നിവർ ചേർന്ന് നൽകി. photo: anas edathodi ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടികക്ക് ചേന്ദമംഗലൂർ ഈസ്റ്റ് എഫ്.സി ക്ലബി​െൻറ ഉപഹാരം ഫുട്ബാൾ താരങ്ങളായ സി.കെ. സിദ്ദീഖ്, എം.പി.കെ. സാലി എന്നിവർ ചേർന്ന് നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.