കല്ലേറു കൊള്ളാതിരിക്കാനല്ല, കുടുങ്ങിപ്പോയതാ!

MONWDL15 തലയിൽ കുടുങ്ങിയ അലുമിനിയത്തി​െൻറ പാൽപാത്രവുമായി തെരുവിലലയുന്ന നായ്. കമ്പളക്കാട് പൊലീസ് സ്റ്റേഷന് സമീപത്തുനിന്നുള്ള ദൃശ്യം. രണ്ടു ദിവസമായി ഈ നായ് തലയിൽ പാത്രം കുടുങ്ങിയ നിലയിൽ ഈ പ്രദേശത്ത് ഊരുചുറ്റുകയാണ്. പിറകിലെ കാലിൽ പ്ലാസ്റ്റിക് വള്ളിയുമുണ്ട്. പാൽപാത്രത്തി​െൻറ അടിഭാഗം തകർന്നതിനാൽ ആക്രമണത്തിന് നായ് മുതിർന്നിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.