കോഴിേക്കാട്: ചലച്ചിത്രരംഗത്ത് ഇന്ന് നടക്കുന്ന അപചയത്തിനെതിരെ സാംസ്കാരികരംഗം മുന്നോട്ടുവരണമെന്ന് പ്രേംനസീർ സാംസ്കാരികവേദി ജനറൽ ബോഡി ആവശ്യപ്പെട്ടു. സാംസ്കാരികവേദിയുടെ പത്താം വാർഷികം വിപുലമായ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികൾ: കെ.വി. സുബൈർ (പ്രസി), എൻ.സി. ഗോപാലകൃഷ്ണൻ (വൈ. പ്രസി), എസ്. രഘുനാഥ് (സെക്ര) , പി. ഷാജി (ജോ. സെക്ര), ഹരിദാസൻ നായർ (രക്ഷാധികാരി), ദിവാകരൻ താമറ്റാട്ട് (ട്രഷ). യോഗത്തിൽ ഇസ്മായിൽ നല്ലളം, ഒ. രാജൻ, ലത്തീഫ് കുറ്റിക്കാട്ടൂർ, ജയദേവൻ, അഖിൽ എന്നിവർ സംസാരിച്ചു. കെ.വി. സുബൈർ അധ്യക്ഷത വഹിച്ചു. ഷാജി സ്വാഗതവും ദിവാകരൻ നന്ദിയും പറഞ്ഞു. photo: പ്രേംനസീർ സാംസ്കാരികവേദിയുടെ സംസ്ഥാന ഭാരവാഹികൾ: k.v. subair.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.