ഗുർമീതി​െൻറ വൈത്തിരിയിലെ ഭൂമി: സ്ഥലത്തു പൊലീസ് കാവൽ

വൈത്തിരി: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ആൾദൈവം ഗുർമീത് റാം റഹീമി​െൻറ വൈത്തിരിയിലുള്ള 40 ഏക്കർ ഭൂമി തിങ്കളാഴ്ച പിടിച്ചെടുക്കുമെന്നുള്ള സി.പി.ഐ(എം.എൽ) തീരുമാനം മുൻനിർത്തി സ്ഥലത്ത് വൈത്തിരി പൊലീസ് െപട്രോളിങ് തുടങ്ങി. സി.ഐ അബ്ദുൽ ശരീഫി​െൻറയും, എസ്.ഐ രാധാകൃഷ്ണ​െൻറയും നേതൃത്വത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. രാവിലെ ആറു മണിക്കാണ് കൈയേറ്റക്കാർ എത്തുമെന്നറിയിച്ചിട്ടുള്ളത്. സ്ഥലത്തേക്ക് ഒരു കാരണവശാലും സമരക്കാരെ പ്രവേശിപ്പിക്കില്ലെന്നാണ് പൊലീസ് നിലപാട്. SUNWDL23 ഗുർമീതി​െൻറ വൈത്തിരിയിലെ സ്ഥലത്ത് പൊലീസ് െപട്രോളിങ് നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.