സിവിൽ സർവിസ്​ ഫുട്​ബാൾ: ജില്ലടീമിനെ അഫ്​സൽ നയിക്കും

കോഴിക്കോട്: തിരുവനന്തപുരത്ത് ഇൗ മാസം അവസാനവാരം നടക്കുന്ന സംസ്ഥാന സിവിൽ സർവിസ് ഫുട്ബാൾ ടൂർണമ​െൻറിനുള്ള ജില്ല ഫുട്ബാൾ ടീമിനെ അഫ്സൽ നയിക്കും. ടീമംഗങ്ങൾ: സി. ശ്രീജയന്ത്, സന്തോഷ്കുമാർ, പ്രവീൺദാസ്, ബൈജു കുന്നുമ്മൽ, സി.കെ. ജിതേഷ്, അബ്ദുൽ ഖാദർ, ബ്രിജേഷ്, ശ്രീദേഷ്, അനൂപ് കൃഷ്ണ, വിപിൻ ജിത്ത്, സുജിത്ത്, സുമേഷ് ബാബു, സുജിത്ത് ബാബു, ശിവരാജ്, പ്രജീഷ്, ബിജു, ജംഷിദ്, അഖിൽ അൻസാരി, സിജു. കോച്ച് അനിത്ത്, മാനേജർ വിനോദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.