കോഴിക്കോട്: ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 5 pm പുല്ലാഞ്ഞിമേട്, അമ്പായത്തോട്, മിച്ചഭൂമി, അറമുക്ക്, ടൈഗര്‍ഹില്‍, ചെക്ക്പോസ്റ്റ് 9 am - 1 pm കല്ലുത്താ൯ കടവ്, പുതിയപാലം, ചെമ്പകത്താഴം, രാജേശ്വരി, 9 am - 5 pm പള്ളിക്ക൯ണ്ടി, ഇബ്രാഹീംപാലം, പുഴവക്ക്, പൂനൂര്, പെരിങ്ങളം വയല്‍, എസ്റ്റേറ്റ്മുക്ക്, കരിങ്കാളി, വള്ളില്‍വയല്‍, 19ാം മൈൽ 10 am - 5 pm ബൈപ്പാസ് ജങ്ഷന്‍, കോലാര്‍കുന്ന്, പരിഹാരപുരം, പുല്ലുംകുന്ന്, രാമനട്ടുകര ഹെല്‍ത്ത് സെൻറർ, എൽ.െഎ.സി, വൈദ്യരങ്ങാടി 2 pm - 5 pm ഈസ്റ്റ്ഹില്‍, കേന്ദ്രീയ വിദ്യാലയം, മലക്കന്‍ റോഡ്, കെ.വി ഫ്ലാറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.