നീന്തൽ പരിശീലനം സമാപിച്ചു

മേപ്പയൂർ: കാരയാട് വൈലോപ്പിള്ളി സ്മാരക ഗ്രന്ഥാലയത്തി​െൻറ നേതൃത്വത്തിൽ കുട്ടികൾക്കുവേണ്ടി നടത്തിയ . 30 പേരാണ് പരിശീലനം നേടിയത്. 12 വർഷമായി വായനശാലയുടെ നേതൃത്വത്തിൽ നീന്തൽ പരിശീലന പരിപാടി ആരംഭിച്ചിട്ട്. ഇതുവരെയായി 500ലധികം കുട്ടികൾക്ക് പരിശീലനം നൽകിക്കഴിഞ്ഞു. സ്പോർട്സ് കൗൺസിലി​െൻറയും ഫയർഫോഴ്സി​െൻറയും സാങ്കേതിക സഹായേത്താടെയാണ് പരിശീലനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.