ഫറോക്ക്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷെൻറ (െഎ.ഒ.സി) പൊതുനന്മ പ്രവര്‍ത്തനത്തിെൻറ (സി.എസ്.ആര്‍ പദ്ധതി) ഭാഗമായി 20 ലക്ഷം രൂപയോളം െചലവഴിച്ച് തയാറാക്കിയ ഡൈനിങ്ഹാള്‍ ഫറോക്ക് നഗരസഭ ജി.എം.യു.പി സ്‌കൂളിന് സമ്മാനിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങ് എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. വി.കെ.സി. മമ്മദ്കോയ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡി.ജി.എം ബോസ് ജോസഫ് മുഖ്യാതിഥിയായി. ഫറോക്ക് നഗരസഭ വൈസ് ചെയര്‍മാന്‍ വി. മുഹമ്മദ് ഹസന്‍, പി. ആസിഫ്, ടി. ബല്‍ക്കീസ്, എം. ബാക്കിർ, ടി. നുസ്‌റത്ത്, എം. സുധർമ, ഇ.കെ. താഹിറ, പി.കെ. ശോഭന, കെ.പി. സ്റ്റിവി, ഉമ്മര്‍ പണ്ടികശാല, ജംഷീദ് അമ്പലപ്പുറം, ടി. വിജയരാഘവൻ, എ.വി. അനില്‍കുമാര്‍, കെ. സോമൻ, പി. മജീദ്, കെ.എ. വിജയൻ, ബാബുരാജ് കാട്ടീരി, വി. മോഹനൻ, വി. അബ്ദുല്‍ അലി, കെ.ടി. ജനദാസൻ, ബഷീര്‍ പാണ്ടികശാല, എ. രമാബായ്, പി. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. IOC ഫറോക്ക് ജി.എം.യു.പി സ്‌കൂളിന് ഐ.ഒ.സി നല്‍കിയ ഡൈനിങ്ഹാള്‍ എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.