വൈദ്യുതി മുടങ്ങു​ം

കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ 7.00-3.00 കുരുടിമുക്ക്, പറമ്പത്ത്, പൂഞ്ചോല, കുളങ്ങര, ഊട്ടേരി, എലങ്കമൽ. 8.00-3.00 കാവുന്തറ, പള്ളിയത്തുകുനി, മാപ്പറ്റ, പൊയിൽത്താഴ, കാവിൽ, തിക്കോടി ടൗൺ, തിക്കോടി പഞ്ചായത്ത്, പാലൂർ. 8.00-5.00 പന്തിരി ടൗൺ, ദൈവത്തുംതറ, വലിയപറമ്പ്, കോക്കാട്, സൂപ്പിക്കട, സലഫി, വലിയപറമ്പ്, മേപ്പയൂർ ടൗൺ. 9.00-2.00 വലിയപൊയിൽ, പന്ത്രണ്ടാം മൈൽ, കമ്പനിമുക്ക്, ടെലിഫോൺ എക്സ്ചേഞ്ച് പരിസരം. 9.00-5.00 ഓബി റോഡ്, മില്ലത്ത് കോളനി, വൈ.എം.ആർ.സി, കണ്ടത്ത് രാമൻ റോഡ്, പയ്യാനക്കൽ ഈസ്റ്റ്, ആലോട്ടിപൊയിൽ, മുളിയങ്ങൽ, നടുക്കണ്ടിപ്പാറ, തയ്യിൽതാഴെ, മായഞ്ചേരി പൊയിൽ. 10.00-5.00 കോമൺവെൽത്ത്, പുഞ്ചിരി, വെസ്റ്റ് നല്ലൂർ, മുക്കോണം, പള്ളിത്തറ, കരുവൻതിരുത്തി, കോതാർത്തോട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.