ദുരന്ത നിവാരണ പരിശീലന ക്ലാസ്​

ചേന്ദമംഗലൂർ: പാലിയിൽ െറസി. അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ പരിശീലന ക്ലാസ് നടത്തി. മാസ്റ്റർ ടെയ്നർ സിനീഷ്കുമാറാണ് പ്രായോഗിക പരിശീലനം നൽകിയത്. ഹരിത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ. ശഹീദ് റമദാൻ ലഹരിവിരുദ്ധ ക്ലാസെടുത്തു. അശ്റഫ് കുനിച്ചിതൊടിക, വഹീദ് കുളപ്പുറം, അനസ് പാലി, റാസിക് പോത്തനംപുറത്ത്, സുഹ്റ പാലിയിൽ, കെ.പി. ബിജി, പി.കെ.സഫ്റാൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.