പേരാമ്പ്ര: പ്ലാസ്റ്റിക് കാരിബാഗുകൾ ഉപയോഗിക്കില്ലെന്നും ഉന്മൂലനം ചെയ്യാൻ പ്രവർത്തിക്കുമെന്നും ഓട്ടുപാലം മഹാത്മ ജനശ്രീ അംഗങ്ങൾ പ്രതിജ്ഞയെടുത്തു. ജനശ്രീ നേതൃത്വത്തിൽ ചെയ്യാനും തീരുമാനിച്ചു. എൻ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെ. നാരായണൻ, ടി.എം. ബാലൻ, കെ.കെ. കുഞ്ഞബ്ദുല്ല, രവി കുറ്റിയോട്ട്, ഗണേഷ് കുമാർ, വി. അമ്മദ്, വി.കെ. സലീന, കെ.കെ. സുബൈദ, യു. ഗംഗാദരൻ, വി.കെ. യുസഫ്, കെ.ടി.കെ. അബ്ദുല്ല എന്നിവർ സംസാരിച്ചു. ആദർശ സമ്മേളനം ഇന്ന് പേരാമ്പ്രയിൽ പേരാമ്പ്ര: കേരള സംസ്ഥാന ജംഇയ്യതുൽ ഉലമയുടെ സുവർണ ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായുള്ള ആദർശ സമ്മേളനത്തിെൻറ ജില്ലതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് പേരാമ്പ്ര കോഓപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പാണക്കാട് അബ്ദുൽ ജബാർ ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പൈതൃക സരണി, മഹനീയ സരണി എന്ന വിഷയത്തിൽ അഹമ്മദ് ബാഖവി പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.