വയനാട്ടിൽ എസ്​.ബി.​െഎ അദാലത്ത്​

കോഴിക്കോട്: വായ്പ കുടിശിക വരുത്തിയവർക്ക് ആശ്വാസം പകർന്ന് 'ഋൺ സമാധാൻ' പദ്ധതിപ്രകാരം കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ അദാലത്ത് നടത്തുമെന്ന് എസ്.ബി.െഎ റീജിയനൽ ഒാഫിസ് ചീഫ് മാനേജർ അറിയിച്ചു. വായ്പ കുടിശിക വരുത്തിയവർക്ക് അവരുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് പദ്ധതിയിൽ വായ്പകൾ തീർപ്പാക്കാം. കുറഞ്ഞ കാലയളവിൽ തവണകളായി ഇളവുകളോടെ കുടിശിക അടച്ചുതീർക്കാനാവും. ഒക്ടോബർ 31 വരെയാണ് പദ്ധതിയുടെ കാലാവധി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.