കോഴിക്കോട്: യുവജനക്ഷേമബോർഡ് 10 നും 17 നും മധ്യേ പ്രായമുള്ളവർക്ക് നൽകുന്നു. പഞ്ചായത്തിലെ അടിസ്ഥാന സൗകര്യമുള്ള കുളങ്ങൾ, ശുദ്ധജല സ്േത്രാതസ്സുകൾ എന്നിവയാണ് പരിശീലനത്തിന് െതരഞ്ഞെടുക്കുന്നത്. അതാത് പഞ്ചായത്തിലെ ക്ലബുകൾ, സന്നദ്ധ സംഘടനകൾ, ജില്ല സ്പോർട്സ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലന പരിപാടി. അപേക്ഷകൾ പഞ്ചായത്ത് മുഖേന ജില്ല യൂത്ത് േപ്രാഗ്രാം ഓഫിസർമാർക്ക് ഒക്ടോബർ 30ന് മുമ്പ് സമർപ്പിക്കണം. 'സ്നേഹസ്പർശം' സംഗമം കോഴിക്കോട്: ജില്ല പഞ്ചായത്തിെൻറ സ്നേഹസ്പർശം പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഏഴിന് ഉച്ചക്ക് 2.30 ന് വെള്ളിമാടുകുന്നിലെ ജെ.ഡി.ടി ഇസ്ലാം സ്കൂൾ ഓഡിറ്റോറിയത്തിൽ അവയവദാതാക്കളുടെ കുടുംബങ്ങൾക്ക് ആദരവും സ്വീകരിച്ചവരുടെ സംഗമവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.