വൈദ്യുതി മുടങ്ങും

ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നിവ ക്രമത്തിൽ: 8am-5pm മാട്ടനോട്, ചെറുകാട്, കുറ്റിവയൽ, കായണ്ണ, പേരോട്, തട്ടാരത്ത് പള്ളി, ദോസ്തി മിൽ, കെ.ടി റോഡ്‌, വിളയാട്ടുകണ്ടി മുക്ക്, ചകിരിക്കമ്പനി, കിഴക്കൻ പേരാമ്പ്ര, സി.ഡബ്ല്യു.ആർ.ഡി.എം ഓഫിസ് പരിസരം, സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, പൈങ്ങോട്ടുപുറം, ആനശ്ശേരി, മയ്യന്നൂർ, കൂട്ടങ്ങരം, അരകുളങ്ങര, അമരാവതി, മേമുണ്ട. 7am - 3pm വാടിക്കൽ, വലിയപറമ്പ്, തണ്ണിക്കുണ്ട്. 7am - 2pm ഓട്ടുകമ്പനി, മുതുകുന്ന്‌, പോട്ടറി, നേരവത്ത്, കോട്ടയിൽ, അകലാപുഴ, പാച്ചാക്കിൽ, ദാനഗ്രാം, വലിയമല. 9am - 5pm പൊറ്റമ്മൽ, പട്ടേരി, പൈപ്പ് ലൈൻ റോഡ്, മാലാടത്ത് ക്ഷേത്ര പരിസരം, ഉല്ലാസ് നഗർ, പറയഞ്ചേരി, കോട്ടൂളി, വി.എം.എച്ച് പരിസരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.