ശുചീകരിച്ചു

കോഴിക്കോട്: 64മത് സഹകരണ വാരാഘോഷത്തി​െൻറ ഭാഗമായി ചെലവൂർ സർവിസ് സഹകരണ ബാങ്കി​െൻറ നേതൃത്വത്തിൽ പാലക്കോട്ടുവയൽ അങ്ങാടിയിൽ ശുചീകരണ പ്രവർത്തനം നടത്തി. ബാങ്ക് പ്രസിഡൻറ് കെ. പ്രഭാകരൻ ഉദ്‌ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.