അഴിമതിവിരുദ്ധ യുവജനറാലി സംഘടിപ്പിച്ചു

കോഴിക്കോട്: കേന്ദ്ര വിജിലൻസ് കമീഷ​െൻറ നിർേദശാനുസരണം നെഹ്റു യുവകേന്ദ്ര, റീജനൽ സയൻസ് സ​െൻറർ, ഡയറക്ടറേറ്റ് ഓഫ് അരിക്കനട്ട് ആൻഡ് സ്പൈസസ് എന്നിവ സംയുക്തമായി അഴിമതി വിരുദ്ധ റാലി സംഘടിപ്പിച്ചു. പ്ലാനറ്റേറിയം േപ്രാജക്റ്റ് ഡയറക്ടർ വി.എസ്. രാമചന്ദ്രൻ, എൻ.വൈ.കെ ജില്ല യൂത്ത് കോഓഡിനേറ്റർ എം. അനിൽകുമാർ, അരിക്കനട്ട് ആൻഡ് സ്പൈസസ് െഡവലപ്മ​െൻറ് അസി. ഡയറക്ടർ ബാബുലാൽ മീണ, പ്രഫ. വർഗീസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് റീജനൽ സയൻസ് സ​െൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അഴിമതിവിരുദ്ധ പ്രതിജ്ഞയെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.