കോഴിക്കോട്: സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മുതലക്കുളത്ത് കൺസ്യൂമർ ഫെഡിെൻറ ആഭിമുഖ്യത്തിൽ ശുചീകരണ ദിനാചരണം നടത്തി. റീജനൽ മാനേജർ വി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ. ഗിരീഷ്, ജയകൃഷ്ണൻ, വി.പി. ഉസ്മാൻ, പി.വി. ഷരീഫ്, കെ.വി. ഗിരീഷ്, പി.വി. പ്രമോദ്, എസ്. ബിതേഷ്, പി.- ദീപ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.