വാർഷിക സമാപനം

കോഴിക്കോട്: കോഴിക്കോെട്ട പഴയകാല വായനശാലകളിൽ ഒന്നായ എരഞ്ഞിക്കൽ ഉദയ ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷ സമാപനം നവംബർ നാല്, അഞ്ച് തീയതികളിൽ നടക്കും. ഒരു വർഷത്തെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രതിമാസം പരിപാടികൾ സംഘടിപ്പിച്ചിരുന്നു. നവംബർ നാലിന് സാംസ്കാരിക സമ്മേളനം കവി പി.കെ. ഗോപി ഉദ്ഘാടനം ചെയ്യും. എ.കെ. ശശീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും. കെ.പി.എസിയുടെ പുതിയ നാടകമായ 'ഇൗഡിപ്പസ്' അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.