മുക്കം: കുളിമുറിയിലായിരുന്ന സ്ത്രീയെ പൊലീസ് അപമാനിെച്ചന്ന്. നെല്ലിക്കാപറമ്പിലെ ഒരു വീട്ടിൽ ജോലിചെയ്ത് വരുകയായിരുന്ന തമിഴ്നാട് സ്വദേശി ലക്ഷ്മിയെയാണ് പൊലീസ് അപമാനിച്ചത്. കുളിമുറിയുടെ വെൻറിലേറ്റർ തകർത്തും വാതിൽ ചവിട്ടിതുറന്നും അപമാനിക്കുകയായിരുന്നു. വാതിൽ തുറന്ന ലക്ഷ്മി പൊലീസ് സംഘത്തെ കണ്ടതോടെ അടിവസ്ത്രം ചുറ്റി നിലവിളിച്ച് അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഒടുവിൽ അയൽവീട്ടുകാർ മാക്സി നൽകി രക്ഷപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.