ഗെയിൽ add

ബഷീർ തെച്ചിയാട്, എം. അബ്ദുൽ സത്താർ, എൻ. ശുഹൈബ്, കെ.ടി. നൂറുദ്ദീൻ, ഇ.വി. ഗഫൂർ, പി.കെ. ഉസ്മാൻ അലി എന്നിവരെയാണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ ഗെയിൽ സമരത്തിൽ പങ്കെടുത്തതി​െൻറ പേരിൽ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മുക്കം െപാലീസ് സ്റ്റേഷൻ ഉപരോധിച്ചത് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ലാത്തിചാർജിലും ഗ്രനേഡ് പ്രയോഗത്തിലും മാധ്യമപ്രവർത്തകനടക്കം നിരവധിപേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിനാണ് എം.ഐ. ഷാനവാസ് എം.പിയുടെ നേതൃത്വത്തിൽ ഉപരോധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.