അംഗൻവാടി പ്രവേശനോത്സവം

വില്യാപ്പള്ളി. മേമുണ്ട ചിറവട്ടം നടത്തി. പോഷകാഹാര മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചിറവട്ടം എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ സന്തോഷ് വിതരണം ചെയ്തു. പരിപാടിയില്‍ വാര്‍ഡംഗം റീന അധ്യക്ഷത വഹിച്ചു. ഒ.പി. രാജന്‍, സന്തോഷ, ബിനിഷ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.