കൊയിലാണ്ടി: റൂറൽ ജില്ല പൊലീസ് കായിക മേളയിൽ വടകര സബ്ഡിവിഷൻ ജേതാക്കളായി. രണ്ടാം സ്ഥാനം നാദാപുരം സബ് ഡിവിഷന് ലഭിച്ചു. 38 വർഷത്തിനു ശേഷമാണ് റൂറൽ ജില്ല കായികമേള നടക്കുന്നത്. 19 ഇനങ്ങളിലായി 200 കായിക താരങ്ങൾ പങ്കാളികളായി. പുരുഷൻ കടലുണ്ടി എം.എൽ.എ സമ്മാനവിതരണം നടത്തി. ജില്ല പൊലീസ് മേധാവി എം.കെ. പുഷ്കരൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.