കോഴിക്കോട്: എരഞ്ഞിപ്പാലം സ്വദേശിയായ വിദ്യാർഥി അജയിയെ മർദിച്ച സംഭവത്തിൽ മെഡിക്കൽ കോളജ് എസ്.െഎക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി കിഴക്കെ നടക്കാവ് ജങ്ഷനിൽ . നാഷനൽ ഹ്യൂമൻ റൈറ്റ്സ് ബ്യൂറോ ജനറൽ സെക്രട്ടറി പി.ജെ. കണ്ണൻ ഉദ്ഘാടനം ചെയ്തു. കൺവീനർ പി. ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. കെ.പി. വിജയകുമാർ, എൻ.വി. ബാബുരാജ്, പി.കെ. പ്രേമരാജൻ, കെ.പി. സത്യകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.