കോഴിക്കോട്: മുക്കത്തും എരഞ്ഞിമാവിലും ഗെയിൽ വിരുദ്ധ സമര പ്രവർത്തകർക്കു നേരെ പൊലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പ്രകടനം നടത്തി. പ്രകടനത്തിന് മണ്ഡലം പ്രസിഡൻറ് അസ്താജ് പുതിയങ്ങാടി, അയ്യൂബ് കുണ്ടുങ്ങൽ, യുസുഫ് വള്ളത്ത്, മുജീബ്, ഷൗക്കത്ത്, ഷാഹ സമാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.