പഴ്​സ്​ നഷ്​ടപ്പെട്ടു

കോഴിക്കോട്: വെള്ളിമാട്കുന്നിനും മലാപ്പറമ്പിനുമിടയിലുള്ള യാത്രക്കിടെ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതായി പരാതി. കൊടുങ്ങല്ലൂർ മുബാറക് വീട്ടിൽ ഷാജഹാ​െൻറ പഴ്സാണ് നഷ്ടപ്പെട്ടത്. ലഭിക്കുന്നവർ 9048434964 എന്ന നമ്പറിൽ വിവരമറിയിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.