ബേപ്പൂർ: വട്ടക്കിണർ ദേശീയപാതയിൽ വഴിയോരത്ത് നിർത്തിയിട്ട മാരുതി കാർ മോഷണം പോയി. നല്ലളം സ്വദേശി ഗഫൂറിെൻറ ഉടമസ്ഥതയിലുള്ള കെ.എൽ 11 എൽ 4110 നമ്പർ സ്വർണനിറത്തിലുള്ള മാരുതി 800 കാറാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി 10.30നും രാവിലെ 8.30നും ഇടയിലാണ് മോഷണം നടന്നത്. കാർ ഉടമ പന്നിയങ്കര പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.