പെരുന്നാൾ കിറ്റ്​ വിതരണം

കോഴിക്കോട്: മുസ്ലിം ലീഗ് ശാഖ മുൻ പ്രസിഡൻറ് എൻ.പി. അബ്ദുൽ ഹമീദ് അനുസ്മരണം തങ്ങൾസ് റോഡ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്നു. 250 കുടുംബങ്ങൾക്ക് ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. മൊയ്തീൻകോയ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് എ.വി. ബഷീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ എ.ടി. മൊയ്തീൻകോയ, സി.പി. ഉസ്മാൻകോയ, പി.ടി. ലത്തീഫ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.എം. റാഷിദ് അഹമ്മദ് സ്വാഗതവും എം.ടി. മൻസൂർ നന്ദിയും പറഞ്ഞു. കോഴിക്കോട്: പയ്യാനക്കൽ സൗത്ത് ശാഖ മുസ്ലിം ലീഗ് ഇ. അഹമ്മദ് സ്മാരക റിലീഫ് കമ്മിറ്റിയുടെ 800ൽപരം കുടുംബങ്ങൾക്കുള്ള എം.സി. മായിൻഹാജി ഉദ്ഘാടനം ചെയ്തു. റിലീഫ് കമ്മിറ്റി പ്രസിഡൻറ് സി.വി. ഉസ്മാൻകോയ അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻറ് കെ. അബ്ദുൽ അസീസ്, ശാഖ ലീഗ് പ്രസിഡൻറ് സി.പി. ഖാദർ, മണ്ഡലം യൂത്ത് സെക്രട്ടറി പി.പി. നൂഹ്മാൻ, ജംഷിദ് നാലകത്ത്, വി.പി.എം. കോയ, സി. മൊയ്തീൻകോയ, പി.വി. അബ്ദുല്ലക്കോയ, കെ.കെ. സുബൈർ, ബാവ, കെ.പി. മുസ്തഫ, കുഞ്ഞിമോൻ, എൻ.വി. അസ്സൻകോയ, കെ.പി. അബ്ദുൽമനാഫ്, എൻ.വി. ഷൗക്കത്ത്, എൻ. ഷംസുദ്ദീൻ (കുഞ്ഞി), കെ.കെ. സാബു, പി.ടി. യൂനസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എൻ. സുബൈർ സ്വാഗതവും എ.പി. മുജീബ് നന്ദിയും പറഞ്ഞു. പ്രതിരോധമരുന്ന് കോഴിക്കോട്: ഡെങ്കിപ്പനി, ചികുൻഗുനിയ, എലിപ്പനി, വൈറൽ പനി തുടങ്ങിയവ പടരുന്ന സാഹചര്യത്തിൽ സർക്കാർ ഹോമിയോ വകുപ്പിലെ പ്രതിരോധമരുന്ന് വിഭാഗമായ റീച്ചി​െൻറ നിർദേശപ്രകാരം മരുന്നുകളും ചികിത്സയും സൗജന്യമായി എരഞ്ഞിപ്പാലത്ത് നടക്കാവ് റോഡിൽ ഫെയർമോണ്ട് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഫോംഫിക്കോസ് സഹകരണ ഹോമിയോ ആശുപത്രിയിൽ ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.