മറിയം

കാക്കൂർ: വിളക്കുമഠത്തിൽ മീത്തൽ (50) നിര്യാതയായി. പിതാവ്: പരേതനായ അഹമ്മദ്കോയ. സഹോദരങ്ങൾ: മൊയ്തീൻകോയ, അഷ്റഫ്, ആയിഷ, ആമിന, ലൈല, ഹൗലത്ത്. മമ്മദ്കോയ ചെറുകുളം: ചേക്കോട്ട് പറമ്പത്ത് മമ്മദ്കോയ (83) നിര്യാതനായി. ഭാര്യ: പരീച്ചി. മക്കൾ: ബീവി, കോയ, പരേതനായ അഷറഫ്, റംല, ഫാസില. മരുമക്കൾ: കോയ, ആഫിക്, ബഷീർ, സെലീന, സുഹ്റ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് ചെറുകുളം ജുമുഅത്ത് പള്ളിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.