ക്ലാസ് തല ലൈബ്രറി ഉദ്ഘാടനം

ക്ലാസ് തല ലൈബ്രറി ഉദ്ഘാടനം കൊടിയത്തൂർ: കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ വായനവാരത്തോടനുബന്ധിച്ച് കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ ആരംഭിച്ച 'എന്ന് എ​െൻറ സ്വന്തം പുസ്തകം' ക്ലാസ് തല ലൈബ്രറി മാധ്യമപ്രവർത്തകൻ ബച്ചു ചെറുവാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എൻ. ജമാൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.വി. അബ്ദുസലാം, ശൈജൽ കക്കാട്, സുജിത് ലാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.